എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥയ്ക്ക് തൃശൂരിൽ ആവേശോജ്ജ്വല സമാപനം

എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥയ്ക്ക് തൃശൂരിൽ ആവേശോജ്ജ്വല സമാപനം

CPIM Thrissur

എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥയ്ക്ക് തൃശൂർ ജില്ലയിൽ ആവേശോജ്ജ്വലമായ സമാപനം. മൂന്ന് ദിവസം നീണ്ടു നിന്ന പര്യടനത്തിൽ എൽഡിഎഫ് സാർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. അതോടൊപ്പം ഇടതുപക്ഷത്തിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെയും പര്യടനം ശക്തമായ മറുപടി നൽകി. ഓരോ വേദികളും ജനപങ്കാളിത്തം കൊണ്ട് നിറഞ്ഞാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. ആകെ 12 കേന്ദ്രങ്ങളിലായിരുന്നു പര്യടനം. സാധാരണക്കാരായ ജനങ്ങങ്ങളും, തൊഴിലാളികളും ചേർന്നു കൊണ്ടാണ് ജാഥയെ സ്വീകരിച്ചത്. Also read: നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയ യുവനിരയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ […]

The post എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥയ്ക്ക് തൃശൂരിൽ ആവേശോജ്ജ്വല സമാപനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥയ്ക്ക് തൃശൂരിൽ ആവേശോജ്ജ്വല സമാപന… | Boolokam