
കേരളത്തിൽ വർഗ്ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുൻകാലങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വർഗ്ഗീയ സംഘർഷങ്ങൾ നിലനിന്നിരുന്നുവെങ്കിലും കഴിഞ്ഞ പത്ത് വർഷമായി സമാധാനപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗ്ഗീയവാദം ഉയർത്തുന്ന ശക്തികൾക്കെതിരെ കർശനമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. എൽഡിഎഫ് ഒരു കാലത്തും ഒരു വർഗ്ഗീയ ശക്തിയെയും ചാരി നിൽക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അത്തരം ശക്തികളോട് യാതൊരുവിധ രാഷ്ട്രീയ ഒത്തുതീർപ്പിനും സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ALSO READ : കാന്തപുരത്തിന്റെ […]
The post എൽഡിഎഫ് ഒരു വർഗ്ഗീയ ശക്തിയെയും ചാരി നിൽക്കുന്നില്ല ;വർഗ്ഗീയ ശക്തികളോട് കർശന നിലപാടാണ് സ്വീകരിക്കുന്നത് : മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
