
ജോസ് കെ. മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം തുടരും. ഇതിൻ്റെ ഭാഗമായി കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ 9.30 വരെ ജാഥാ ക്യാപ്റ്റനും സഹ നേതാക്കളും, കോട്ടയത്തെയും പരിസര നിയോജക മണ്ഡലങ്ങളിലുള്ള സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട പൗരപ്രമുഖരും, തൊഴിലാളികളും, കൃഷിക്കാരും ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങളുമായി മുഖാമുഖം പരിപാടി നടത്തും. തുടർന്ന് പുതുപ്പള്ളി ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവടങ്ങളിലെ സ്വീകരണശേഷം വൈക്കത്ത് ജാഥ സമാപിക്കും. പത്തനംതിട്ട ജില്ലയിലെ […]
The post എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ: ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം തുടരും; നാളെ ഇടുക്കിയിലേക്ക് appeared first on Kairali News | Kairali News Live.
