എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: ഇന്ന് കോഴിക്കോട് പര്യടനം തുടരും; നാളെ മലപ്പുറത്ത്

എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: ഇന്ന് കോഴിക്കോട് പര്യടനം തുടരും; നാളെ മലപ്പുറത്ത്

vikasana munnetta jatha ldf

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽ ഡി എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ മൂന്നാം ദിവസത്തെ ആദ്യ സ്വീകരണം രാവിലെ 10 മണിക്ക് കൊയിലാണ്ടിയിൽ നടക്കും. ഉച്ചകഴിഞ്ഞ് ഏലത്തൂർ മണ്ഡലത്തിലെ ചേളന്നൂർ, കുന്ദമംഗലം മണ്ഡലത്തിലെ പൂവ്വാട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് മുതലക്കുളത്ത് ജാഥ സമാപിക്കും. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണമാണ് മുതലക്കുളത്ത് നടക്കുക. നാളെ രാവിലെ […]

The post എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: ഇന്ന് കോഴിക്കോട് പര്യടനം തുടരും; നാളെ മലപ്പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: ഇന്ന് കോഴിക്കോട് പ… | Boolokam