
കൊച്ചിൻ ക്യാൻസർ സെന്റർ യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് കേരള ജനത. എൽ ഡി എഫ് സർക്കാരിന്റെ കഠിന പ്രയത്നത്തിൻ്റെ പ്രതിഫലനമാണ് കൊച്ചിൻ ക്യാൻസർ സെന്റർ. 2016ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ കൊച്ചിൻ ക്യാൻസർ & റിസർച്ച് സെൻ്റർ യാഥാർത്ഥ്യമാക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 2018 ൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിൻ ക്യാൻസർ & റിസർച്ച് സെൻ്ററിന് തറക്കല്ലിട്ടു. 2026 ൽ യൂണിയൻ ഗവണ്മെൻ്റ് പിന്തുണക്കാതിരുന്നിട്ടും അഭിമാനത്തോടെ ജനങ്ങൾക്ക് മുന്നിൽ പങ്കുവെക്കുന്ന കേരളത്തിൻ്റെ അഭിമാനസ്തംഭം ഉദ്‌ഘാടനം ചെയ്തു. 2013 […]
The post എൽഡിഎഫ് സർക്കാർ തറക്കല്ലിട്ടു, വാക്ക് പാലിച്ചു, കൊച്ചിൻ ക്യാൻസർ സെന്റർ ഒരു ദശാബ്ദത്തിലധികം കാലത്തെ പ്രയത്നത്തിൻ്റെ പ്രതിഫല നം ; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
