
മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതിനെ തുടർന്ന് ഗാർഹികവും വാണിജ്യവുമായ മേഖലകളിലേക്കുള്ള എൽപിജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്തെ എൽപിജി വിതരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രൂപപ്പെട്ട ഗുരുതര സാഹചര്യം നേരിടുന്നതിനായി മാർച്ച് 9-ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരും ഓയിൽ കമ്പനികളും പങ്കെടുത്ത യോഗം ചേർന്നു. തുടർന്ന് മാർച്ച് 12-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും അവലോകനയോഗം നടത്തി. യോഗങ്ങളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) […]
The post എൽപിജി വിതരണ പ്രതിസന്ധി നേരിടാൻ കേരളത്തിൽ വാർ റൂം സജ്ജം appeared first on Kairali News | Kairali News Live.
