എ.ഐ. ഭീതിയിൽ തകർന്നു ഐ.ടി. ഓഹരികൾ! ഇടിവ് രേഖപ്പെടുത്തി സെൻസെക്സും നിഫ്റ്റിയും

എ.ഐ. ഭീതിയിൽ തകർന്നു ഐ.ടി. ഓഹരികൾ! ഇടിവ് രേഖപ്പെടുത്തി സെൻസെക്സും നിഫ്റ്റിയും

ഭാവിയിൽ ഐ.ടി. സേവന കമ്പനികളുടെ വരുമാനത്തിലും തൊഴിൽ സാധ്യതകളിലും എ.ഐ. സ്വാധീനം ചെലുത്തുമെന്ന ആശങ്കയിൽ തളർന്ന് ഓഹരിവിപണി. ഇന്ത്യൻ ഓഹരിവിപണിയുടെ പ്രധാന ശക്തികളിൽ ഒന്നായ ഐ.ടി. മേഖലയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നിക്ഷേപകരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. ഇതേത്തുടർന്ന് ഇന്നത്തെ ഓഹരി വിപണി ശക്തമായ ഇടിവ് രേഖപ്പെടുത്തിയാണ് അവസാനിച്ചത്. സെൻസെക്സ് 559 പോയിന്റ് താഴ്ന്ന് 83,674.92-ൽ ക്ലോസ് ചെയ്‌തപ്പോൾ, നിഫ്റ്റി 147 പോയിന്റ് ഇടിഞ്ഞ് 25,807.20-ൽ അവസാനിച്ചു. ഇതോടെ 26000ത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു നിഫ്റ്റിയുടെ കുതിപ്പിന് ഒരു താൽക്കാലിക തടസ്സമായി. വിപണിയിലെ വ്യാപാരത്തിനിടെ […]

The post എ.ഐ. ഭീതിയിൽ തകർന്നു ഐ.ടി. ഓഹരികൾ! ഇടിവ് രേഖപ്പെടുത്തി സെൻസെക്സും നിഫ്റ്റിയും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എ.ഐ. ഭീതിയിൽ തകർന്നു ഐ.ടി. ഓഹരികൾ! ഇടിവ് രേഖപ്പെടുത്തി സെൻസ… | Boolokam