
ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് കനത്ത തിരിച്ചടി നേരിട്ടു. ഐ.ടി. മേഖലയിൽ വ്യാപകമായ എ.ഐ. ആശങ്കയെ തുടർന്നുണ്ടായ വൻ വിറ്റഴിക്കലിന്റെ പശ്ചാത്തലത്തിൽ നിഫ്റ്റി 50 സൂചിക 336 പോയിന്റിലധികം ഇടിഞ്ഞ് 25,500ന്റെ താഴേക്ക് വീണു 25,471.10 പോയിന്റിൽ അവസാനിച്ചു. സെൻസെക്സ് ആകട്ടെ 1000 പോയിന്റിലധികം ഇടിഞ്ഞ് 83,000ന് താഴെയെത്തി 82,626.76 ഇൽ ക്ലോസ് ചെയ്തു. ഐ.ടി. ഓഹരികളിലെ വൻ ഇടിവാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്. ഇൻഫോസിസ്, ടി.സി.എസ്, ഹിന്ദാൽക്കോ, എച്ച്.സി.എൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയാണ് പ്രധാന […]
The post എ.ഐ. ഭീതിയിൽ വലഞ്ഞ് ഓഹരിവിപണി! ഇടിവ് തുടർന്ന് നിഫ്റ്റിയും സെൻസെക്സും appeared first on Kairali News | Kairali News Live.
