BoolokamBoolokam
എ.ഐ.യില്‍ വമ്പന്‍ നിക്ഷേപത്തിന് ടെക് കമ്പനികള്‍

എ.ഐ.യില്‍ വമ്പന്‍ നിക്ഷേപത്തിന് ടെക് കമ്പനികള്‍

K
Kairali NewsSource Link
A I

നിര്‍മിത ബുദ്ധി (എ.ഐ) മേഖലയില്‍ കോടിക്കണക്കിനു ഡോളര്‍ നിക്ഷേപിക്കാന്‍ ലോകത്തെ വമ്പന്‍ ടെക് കമ്പനികളുടെ മത്സരം. ആല്‍ഫബെറ്റ്, മെറ്റ, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ആമസോണ്‍, നൈക്കി, ഗോപ്രോ തുടങ്ങിയ കമ്പനികളാണ് എ.ഐ മേഖലയില്‍ നിക്ഷേപം നടത്തുന്നത്. ജീവനക്കാരെ പിരിച്ചുവിട്ട് ശമ്പള ഇനത്തില്‍ സാമ്പത്തികനേട്ടമുണ്ടാക്കിയാണ് കമ്പനികള്‍ എ.ഐയില്‍ നിക്ഷേപിക്കാനുള്ള പണം കണ്ടെത്തുന്നത്.ആല്‍ഫബെറ്റ്, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവ ഈവര്‍ഷം നിര്‍മിതബുദ്ധിക്കായി 674 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുകയോ സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരമോ ആണ്കമ്പനികള്‍ നല്‍കുന്നത്. ഇത്തരത്തില്‍ […]

The post എ.ഐ.യില്‍ വമ്പന്‍ നിക്ഷേപത്തിന് ടെക് കമ്പനികള്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എ.ഐ.യില്‍ വമ്പന്‍ നിക്ഷേപത്തിന് ടെക് കമ്പനികള്‍ — Kairali N… | Boolokam