എ.വി റസലിന്റെ ഓർമ പുതുക്കി ജന്മനാട് ;അനുസ്‌മരണ സമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു

എ.വി റസലിന്റെ ഓർമ പുതുക്കി ജന്മനാട് ;അനുസ്‌മരണ സമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു

A V Rasal remembrance

സിപിഐഎം കോട്ടയം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന എ.വി റസലിന്റെ ഓർമ പുതുക്കി ജന്മനാട്. ചങ്ങനാശേരി ഏരിയാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് പ്രകടനവും അനുസ്മരണയോഗവും സംഘടിപ്പിച്ചത്. അനുസ്‌മരണ സമ്മേളനം സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. നാടിന്റെ ഓരോ തുടിപ്പിലും ഒപ്പമുണ്ടായിരുന്ന എവി റസലിന്റെ അനുസ്‌മരണത്തിന്‌ ചങ്ങനാശേരിയിൽ നിരവധി പേരാണ് എത്തിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെ അകാലത്തിലായിരുന്നു റസലിന്റെ വേർപാട്‌. ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ചങ്ങനാശേരിയിലാണ് അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചത്‌. എവി റസലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും […]

The post എ.വി റസലിന്റെ ഓർമ പുതുക്കി ജന്മനാട് ;അനുസ്‌മരണ സമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എ.വി റസലിന്റെ ഓർമ പുതുക്കി ജന്മനാട് ;അനുസ്‌മരണ സമ്മേളനം എ വ… | Boolokam