
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യയിലുടനീളം പാചകവാതക ക്ഷാമം പടർന്നിരിക്കുകയാണ്. എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ഗാർഹിക ഉപയോക്താക്കളെയും പാചക വാതക പ്രതിസന്ധി അലട്ടുകയാണ്. ഗ്യാസ് ഉപയോഗിച്ച് വീടുകളിൽ പാചകം തുടരണമോ അതോ മറ്റു മാർഗങ്ങൾ തേടണോ എന്നാലോചിക്കുകയാണ് സാധാരണക്കാർ. വീടുകളിൽ പാചകചെലവ് കുറയ്ക്കാനുള്ള വഴികളും ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇൻഡക്ഷൻ കുക്കറുകൾ മികച്ചൊരു പകരക്കാരനായി ഉദയം ചെയ്യുന്നത്. സാധാരണക്കാർ വലിയ തോതിൽ സിലിണ്ടറുകൾക്ക് […]
The post ഏതാണ് ലാഭം? എൽപിജി സിലിണ്ടറോ ഇൻഡക്ഷൻ കുക്കറോ – കണക്കുകൾ പറയുന്നത് ഇതാണ്! appeared first on Kairali News | Kairali News Live.
