
ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല കമ്യൂണിസ്റ്റുകാരുടെ പോരാട്ടം, ലോക സമാധാനത്തിന് വേണ്ടിയാണ് എന്ന് എം സ്വരാജ്. അമേരിക്കയ്‌ക്കെതിരെ കൊച്ചിയിൽ സമരം ചെയ്തിട്ട് എന്ത് കാര്യം എന്ന് ചോദിക്കുന്ന വിദണ്ഡ വാദക്കരുണ്ട്. ബ്രിട്ടനെതിരെ കൊച്ചിയിലും കോഴിക്കോട്ടും സമരം ചെയ്തിട്ട് എന്തു കാര്യം എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. പക്ഷേ നമ്മൾ സമരം ചെയ്തു സ്വാതന്ത്ര്യം നേടിയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര രാഷ്ട്രത്തിൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അമേരിക്കൻ നിലപാടിനെതിരെയാണ് സി പി ഐ എമ്മിന്റെ പ്രതിഷേധം. ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ച […]
The post ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല കമ്യൂണിസ്റ്റുകാരുടെ പോരാട്ടം, ലോക സമാധാനത്തിന് വേണ്ടിയെന്ന് എം സ്വരാജ് appeared first on Kairali News | Kairali News Live.
