
കോഴിക്കോട് നഗരത്തിനാകെ ഗുണകരമാകുന്നതാണ് കോഴിക്കോട് പുതിയ പാലം എന്ന് മന്ത്രി മുഹമ്മദ് റിയാസ്.ഏത് പ്രതിസന്ധി ഉണ്ടെങ്കിലും അത് തട്ടിമാറ്റി ഫലപ്രാപ്തിയിൽ എത്തിക്കുന്ന സർക്കാരാണിത്. കിഫ്ബി യിൽ 60 കോടി ചിലവിട്ടാണ് പാലം പൂർത്തിയാക്കിയത്.ഒരു നാടിൻ്റെ ഏറെക്കാലത്തെ സ്വ്‌പ്നമാണ് യാഥാർത്ഥ്യമായതെന്നും പാലം ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു. തുടർച്ചയായ ഇടപെടലാണ് സർക്കാർ നടത്തിയത്. ജനങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞ് ഇടതുപക്ഷ സർക്കാർ ഇടപെടുകയായിരുന്നു. Also read: ‘സർക്കാർ നൽകുന്നത് മറ്റാരെങ്കിലും നൽകുന്നത് പോലെ വീട് മാത്രമല്ല, എല്ലാ സംവിധാനങ്ങളുമടങ്ങിയ […]
The post ഏത് പ്രതിസന്ധി ഉണ്ടെങ്കിലും അത് തട്ടിമാറ്റി ഫലപ്രാപ്തിയിൽ എത്തിക്കുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ: മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.
