
അടുത്ത 48 മണിക്കൂറിൽ ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഇറാൻ്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ട്രംപ്. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ആവരുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർക്കും ഏറ്റവും വലിയ നിലയത്തിൽ നിന്നായിരിക്കും ആദ്യം ആക്രമണം തുടങ്ങുകയെന്നും ട്രംപ് പറയുന്നു. പറയുന്നതിലൊന്നും ഒരു സ്ഥിരതയും ഇല്ലാത്തയാളാണ് ട്രംപ്. കഴിഞ്ഞ ദിവസം സൈനീക നടപടികൾ നിർത്തുമെന്നായിരുന്നു ട്രംപ് പയറഞ്ഞത്. എന്നാൽ തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു പ്രതികരണവും ട്രംപിൽ നിന്നും ഉണ്ടായിരിക്കുന്നത്. […]
The post ഏറ്റവും വലിയ നിലയത്തിൽ ആദ്യ ബോംബ് പൊട്ടും; ഭീഷണിയുമായി ട്രംപ്, 48 മണിക്കൂറിൽ ഹോർമൂസ് കടലിടുക്ക് തുറക്കണം appeared first on Kairali News | Kairali News Live.
