
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിലെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. വെള്ളിയാഴ്ച പുറത്തുവിട്ട റാങ്കിംഗ് പ്രകാരം, ഗൗതം അദാനി 92.6 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി ആഗോളതലത്തിൽ 19-ാം സ്ഥാനത്താണ്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, അദാനിയുടെ ആസ്തി ഒരു ദിവസം കൊണ്ട് 7.7 ബില്യൺ ഡോളർ ഉയർന്ന് 97.6 ബില്യൺ ഡോളറിലെത്തി. ഇതോടെയാണ് ഏഷ്യയിലെ ധനികരുടെ തലപ്പത്തേക്കെത്താൻ അദാനിക്കായത്. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് […]
The post ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം അദാനി; ആഗോളതലത്തിൽ 19-ാം സ്ഥാനത്ത് appeared first on Kairali News | Kairali News Live.
