
കേരളം നിമയസഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് ദിസവങ്ങൾക്ക് ശേഷവും കോൺഗ്രസിന് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. മുഴുവൻ അടിയും ഇടിയുമായി അവർ ഇപ്പോഴും പെടാപാടുപെടുകയാണ്. എന്നാൽ കനഗോലുവിൻ്റെ പണം വാങ്ങുന്ന കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ കോൺഗ്രസിനെ വെളുപ്പിക്കാനുള്ള നീക്കം വളരെ ശക്തിയായി നടത്തുകയാണ്. ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകൾ വസ്തുതകൾ മറച്ച് വച്ച് മുന്നോട്ട് പോകുന്ന സാഹചര്യവുമുണ്ട്. അന്തിച്ചർച്ചകളിലെല്ലാം യുഡിഎഫിനെ വെളുപ്പിക്കുകയും എൽഡിഎഫിനെതിരെ തെറ്റായ പരാമർശങ്ങൾ നടത്തുകയുമാണ് ഇക്കൂട്ടരുടെ മറ്റൊരു പ്രധാന കലാപരിപാടി. കഴിഞ്ഞ […]
The post ഏഷ്യാനെറ്റ് ഒരു വിധം യുഡിഎഫിനെ വെളുപ്പിച്ച് വരുവായിരുന്നു; ഇപ്പൊ എല്ലാം പോയില്ലേ… appeared first on Kairali News | Kairali News Live.
