
ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ പെർഫോമൻസ് പുലി ഐക്യൂ 15 അൾട്രാ ഇന്ത്യയിൽ ഇറങ്ങിയേക്കില്ലെന്ന് റിപ്പോർട്ട്. ചൈനയിൽ കമ്പനി അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഐക്യൂ ആരാധകരും ഗെയിമിംഗ് പ്രേമികളും ആവേശത്തിലായിരുന്നു. എന്നാൽ, നിലവിൽ സോഷ്യൽ മീഡിയയിൽ അടക്കം കറങ്ങുന്ന ചില ലീക്കുകൾ ഫോൺ ഇന്ത്യയിൽ എത്തിയേക്കില്ലെന്ന സൂചനയാണ് നൽകുന്നത്. അതേസമയം, വരുമോ ഇല്ലയോ എന്നൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലാത്തതിനാൽ മുഴുവൻ പ്രതീക്ഷയും അസ്തമിച്ചിട്ടില്ല എന്ന നിലപാടിലാണ് ആരാധകർ. ഐക്യു 15 അൾട്രാ ഇന്ത്യയിൽ വരില്ലെന്നും പകരം ബ്രാൻഡ് മറ്റൊരു […]
The post ഐക്യൂ 15 അൾട്രാ ഇന്ത്യയിലേക്കില്ല? ആരാധകരെ നിരാശയിലാക്കി റിപ്പോർട്ടുകൾ; സത്യാവസ്ഥയെന്ത്? appeared first on Kairali News | Kairali News Live.
