
കേന്ദ്ര ഊർജ മന്ത്രാലയത്തിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (പിജിസിഐഎൽ) വിവിധ ട്രെയിനി തസ്തികകളിലേക്ക് അവസരം. ഐടിഐ യോഗ്യതയുള്ള ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്നീഷ്യൻ ട്രെയിനി എന്നീ വിഭാഗങ്ങളിലായി ആകെ 660 ഒഴിവുകളാണുള്ളത്. കേരളം ഉൾപ്പെടുന്ന സതേൺ റീജൺ II-ൽ 81 ഒഴിവാണുള്ളത്. ഡിപ്ലോമ ട്രെയിനി വിഭാഗത്തിലാണ് കൂടുതൽ ഒഴിവുകളുള്ളത്. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ) വിഭാഗത്തിൽ 465 ഒഴിവുകളുമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പവർ ഗ്രിഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ […]
The post ഐടിഐ പാസായവരാണോ? പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അവസരങ്ങൾ, 660 ഒഴിവുകൾ appeared first on Kairali News | Kairali News Live.
