ഐടിയിലും എഐയിലും വൻകുതിച്ച് ചാട്ടം ലക്ഷ്യം; സംസ്ഥാനത്തിന്‍റെ 2026 ലെ ഐ ടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഐടിയിലും എഐയിലും വൻകുതിച്ച് ചാട്ടം ലക്ഷ്യം; സംസ്ഥാനത്തിന്‍റെ 2026 ലെ ഐ ടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

cabinet decisions + it POLICY

ഐടിയിലും മാറിക്കൊണ്ടിരിക്കുന്ന എഐ മേഖലയിലും വൻകുതിച്ച് ചാട്ടം ലക്ഷ്യമിട്ട് സംസ്ഥാനത്തിന്‍റെ 2026 ലെ ഐ ടി നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ ‌ 10% വിഹിതമെങ്കിലും നേടുകയാണ് പ്രധാന ലക്ഷ്യം. സ്വകാര്യ പങ്കാളിത്തത്തിലൂടെയും വികേന്ദ്രീകൃത വളർച്ചയിലൂടെയും സംസ്ഥാനത്ത് ഐടി സ്ഥല ലഭ്യത മൂന്നിരട്ടിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഐ ടി നയത്തിലൂടെ സംസ്ഥാനത്ത് ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കും. ഐടിയിലും അനുബന്ധമേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ബഹിരാകാശം, ശൂന്യാകാശം, […]

The post ഐടിയിലും എഐയിലും വൻകുതിച്ച് ചാട്ടം ലക്ഷ്യം; സംസ്ഥാനത്തിന്‍റെ 2026 ലെ ഐ ടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐടിയിലും എഐയിലും വൻകുതിച്ച് ചാട്ടം ലക്ഷ്യം; സംസ്ഥാനത്തിന്‍റ… | Boolokam