ഐടിയിലെ തളർച്ചയ്ക്കിടയിലും നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും

ഐടിയിലെ തളർച്ചയ്ക്കിടയിലും നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും

തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടം തുടർന്നു. സെൻസെക്സ് 283 പോയിന്റ് ഉയർന്ന് 83,734.25ൽ ക്ലോസ് ചെയ്തപ്പോൾ, നിഫ്റ്റി 50 94 പോയിന്റ് നേട്ടത്തോടെ 25,819.35ൽ അവസാനിച്ചു. ദിവസത്തെ ഉയർന്ന നിലയ്ക്കടുത്താണ് ഇരുവരും വ്യാപാരം അവസാനിപ്പിച്ചത്..ഐടി മേഖലയിലെ ദൗർബല്യം വിപണിയിലെ നേട്ടത്തെ ബാധിച്ചെങ്കിലും. , ബാങ്കിംഗ്, മിഡ്ക്യാപ് ഓഹരികളുടെ ശക്തമായ പ്രകടനം വിപണിയെ മുന്നോട്ടു നയിച്ചു. ബ്രോഡർ മാർക്കറ്റുകൾ ബെഞ്ച്മാർക്കുകളെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. മിഡ്ക്യാപ് സൂചിക 302 പോയിന്റ് ഉയർന്നു , […]

The post ഐടിയിലെ തളർച്ചയ്ക്കിടയിലും നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐടിയിലെ തളർച്ചയ്ക്കിടയിലും നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക… | Boolokam