ഐപിഎല്ലിന് മുമ്പ് ധോണിക്ക് ഷോക്ക് – നിയമലംഘനത്തിന് 1000 രൂപ പിഴ!

ഐപിഎല്ലിന് മുമ്പ് ധോണിക്ക് ഷോക്ക് – നിയമലംഘനത്തിന് 1000 രൂപ പിഴ!

അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിക്കു മേൽ പിഴ ചുമത്തി. റാഞ്ചിയിലെ വസതിക്ക് സമീപം വേഗപരിധി ലംഘിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് 1000 രൂപയുടെ ഇ-ചലാൻ ലഭിച്ചു. നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് സംവിധാനമാണ് നിയമലംഘനം കണ്ടെത്തിയത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് പിഴ ചുമത്തിയത്. അടുത്തിടെ ഹൗസിംഗ് ബോർഡ് നോട്ടീസ് ലഭിച്ചതിന് പിന്നാലെയുണ്ടായ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായി. Also Read: സമയം നഷ്‌ടപ്പെടില്ല! മത്സരങ്ങൾ വേഗത്തിലാക്കാൻ […]

The post ഐപിഎല്ലിന് മുമ്പ് ധോണിക്ക് ഷോക്ക് – നിയമലംഘനത്തിന് 1000 രൂപ പിഴ! appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐപിഎല്ലിന് മുമ്പ് ധോണിക്ക് ഷോക്ക് – നിയമലംഘനത്തിന് 1000 രൂപ… | Boolokam