
ഐപിഎൽ 2026 സീസണിന് മുന്നോടിയായി ‘ഇംപാക്ട് പ്ലെയർ’ നിയമത്തെ വിമർശിച്ച് ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. ‘ഇംപാക്ട് പ്ലെയർ’ നിയമം തനിക്ക് ഇഷ്ടമല്ലെന്നും, ഇത് ഓൾറൗണ്ടർമാരുടെ പ്രാധാന്യം ഗണ്യമായി കുറയ്ക്കുന്നുവെന്നും താരം വ്യക്തമാക്കി. ഈ നിയമം കാരണം ഓൾറൗണ്ടർമാരുടെ ആവശ്യകത കുറഞ്ഞുവെന്നാണ് താരത്തിന്റെ അഭിപ്രായം. ഇത് ഭാവിയിൽ യുവ ഓൾറൗണ്ടർമാരുടെ വളർച്ചയെയും ബാധിക്കാമെന്ന് ആശങ്ക ഉയരുന്നുണ്ട്. Also Read: മലിംഗയ്ക്ക് ഐപിഎല്ലിൽ പങ്കെടുക്കാൻ ഗ്രീൻ സിഗ്നൽ… പക്ഷേ ഹസരംഗയുടെയും പതിരാണയുടെയും കാര്യം തുലാസ്സിൽ? മത്സരത്തിനിടെ പ്ലെയിങ് […]
The post ഐപിഎല്ലിലെ ‘ഇംപാക്ട് പ്ലെയർ’ നിയമത്തിനെതിരെ പൊട്ടിത്തെറിച്ച് അക്സർ പട്ടേൽ appeared first on Kairali News | Kairali News Live.
