ഐപിഎല്ലിൽ തുടക്കത്തിൽ തന്നെ ട്വിസ്റ്റ്; ഹേസൽവുഡിനും കമ്മിൻസിനും ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും

ഐപിഎല്ലിൽ തുടക്കത്തിൽ തന്നെ ട്വിസ്റ്റ്; ഹേസൽവുഡിനും കമ്മിൻസിനും ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും

K
Kairali NewsSource Link

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സീസണിലെ ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന സൺറൈസേഴ്സ് ഹൈദരാബാദിനും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും തിരിച്ചടി. ഇരു ടീമുകളുടെയും ബൗളിംഗ് കുന്തമുനകളും ഓസ്ട്രേലിയൻ പേസർമാരുമായ പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും സീസണിന്റെ ആദ്യ ഘട്ടത്തിൽ നിന്ന് വിട്ടുനിൽക്കാനിടയുണ്ടെന്നാണ് റിപോർട്ടുകൾ. ഇരുതാരങ്ങളും പരിക്കിൽ നിന്നും പൂർണമായും മോചിതരാകാത്തതാണ് വിട്ടുനിൽക്കുന്നതിന്റെ കാരണം. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ സംഘത്തിന്റെ അനുമതി ഇരുവർക്കും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാണ് റിപ്പോർട്ട്. പാറ്റ് കമ്മിൻസ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ […]

The post ഐപിഎല്ലിൽ തുടക്കത്തിൽ തന്നെ ട്വിസ്റ്റ്; ഹേസൽവുഡിനും കമ്മിൻസിനും ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐപിഎല്ലിൽ തുടക്കത്തിൽ തന്നെ ട്വിസ്റ്റ്; ഹേസൽവുഡിനും കമ്മിൻസ… | Boolokam