
ഐപിഎൽ സീസൺ അടുത്തെത്തുന്നതിനിടെ രാജസ്ഥാൻ റോയൽസിന്റെ ഹോം വേദി സംബന്ധിച്ച് വലിയ ചർച്ചകൾ ഉയരുന്നു. ആദ്യഘട്ടത്തിൽ ജയ്പൂരിന് പകരം പൂണെയിലേക്ക് മാറാൻ ആലോചിച്ചിരുന്ന റോയൽസ്, ഇപ്പോൾ ചില നിബന്ധനകളോടെ ജയ്പൂരിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സവായി മാൻസിംഗ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളിലെ അപാകതകളാണ് മാനേജ്മെന്റിന്റെ പ്രധാന ആശങ്ക. സീസൺ മാർച്ച് 26ന് ആരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസി സംസ്ഥാനത്തിന് പുറത്തേക്ക് പോകാതിരിക്കുവാനായി വിഷയത്തിൽ രാജസ്ഥാൻ സർക്കാരും ഇടപെട്ടതായാണ് സൂചന. ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ജയ്പൂരിൽ തന്നെ തുടരാനുള്ള സാധ്യത […]
The post ഐപിഎൽ : രാജസ്ഥാൻ ജയ്പൂർ വിടുമോ? ആർസിബി തിരുവനന്തപുരത്തേയ്ക്കോ? appeared first on Kairali News | Kairali News Live.
