ഐപിഎൽ വാതുവയ്പ്പ് കേസ്: ധോണിയോട് 10 ലക്ഷം രൂപ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി

ഐപിഎൽ വാതുവയ്പ്പ് കേസ്: ധോണിയോട് 10 ലക്ഷം രൂപ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി

ms-dhoni-captain-cool-trade-mark

ഐപിഎൽ വാതുവയ്പ്പ് വിവാദവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയോട് 10 ലക്ഷം രൂപ നിക്ഷേപിക്കാൻ നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. കേസിലെ തെളിവുകളായി സമർപ്പിച്ച സി.ഡി.കളിലെ ഉള്ളടക്കം പകർത്തിയെഴുതുവാനും വിവർത്തനം ചെയ്യാനുമായി ചെലവാകുന്ന തുകയായ 10 ലക്ഷം രൂപ ധോണി നിക്ഷേപിക്കണമെന്ന് കോടതി ഉത്തരവിട്ടു. മാർച്ച് 12നകം ഈ തുക ചീഫ് ജസ്റ്റിസ് റിലീഫ് ഫണ്ടിലേക്ക് അടയ്ക്കണമെന്നാണ് നിർദേശം. ഹിന്ദി ഭാഷയിലുള്ള വാർത്തകളും ടെലിവിഷൻ ചര്‍ച്ചകളും ഉൾപ്പെടുന്ന റെക്കോർഡിംഗുകൾ വിവർത്തനം ചെയ്യുകയും […]

The post ഐപിഎൽ വാതുവയ്പ്പ് കേസ്: ധോണിയോട് 10 ലക്ഷം രൂപ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐപിഎൽ വാതുവയ്പ്പ് കേസ്: ധോണിയോട് 10 ലക്ഷം രൂപ അടയ്ക്കാൻ മദ്… | Boolokam