
ന്യൂസിലാൻഡ് പേസ് ബൗളർ ലോക്കി ഫെർഗുസൺ ഈ മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഘട്ട മത്സരങ്ങളിൽ നിന്നും പിന്മാറി. അടുത്തിടെ ഒരു കുട്ടിയുടെ പിതാവായ ഫെർഗുസൺ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിന് ശേഷം ഫെർഗുസൺ പഞ്ചാബ് കിങ്സ് ടീമിനൊപ്പം ചേരുമെന്നാണ് സൂചന. കഴിഞ്ഞ സീസണിന്റെ ഫൈനലിൽ വരെയെത്തിയ പഞ്ചാബ് ടീമിനെ നയിക്കുന്നത് ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ ആണ്.റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായിട്ടുള്ള ടീമിൽ […]
The post ഐപിഎൽ 2026: ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ കളിക്കില്ലെന്നു പഞ്ചാബിന്റെ വിദേശ പേസർ appeared first on Kairali News | Kairali News Live.
