ഐഫോണ്‍ പ്രേമികളെ വരൂ… അറിയാം പുത്തന്‍ ക്യാമറ ഫീച്ചറുകള്‍

ഐഫോണ്‍ പ്രേമികളെ വരൂ… അറിയാം പുത്തന്‍ ക്യാമറ ഫീച്ചറുകള്‍

Apple to Introduce Camera Upgrades

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ് ആപ്പിള്‍ കമ്പനി പുറത്തിറക്കുന്ന ഐഫോണ്‍. ഈവര്‍ഷം സെപ്റ്റംബറില്‍ ഐഫോണിന്റെ പുത്തന്‍ മോഡലുകളായ 18 പ്രോ, 18 പ്രോ മാക്‌സ് എന്നിവ പുറത്തിറങ്ങാനിരിക്കേ ക്യാമറയില്‍ നിര്‍ണായക പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച് ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നാണ് സൂചന. ആപ്പിള്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ മെയിന്‍ ക്യാമറയുടെ ശേഷി വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വരുംവര്‍ഷങ്ങളില്‍ ക്യാമറയുടെ ശേഷി 200 മെഗാ പിക്‌സല്‍ വരെ ഉയര്‍ത്തുമെന്നാണ് […]

The post ഐഫോണ്‍ പ്രേമികളെ വരൂ… അറിയാം പുത്തന്‍ ക്യാമറ ഫീച്ചറുകള്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐഫോണ്‍ പ്രേമികളെ വരൂ… അറിയാം പുത്തന്‍ ക്യാമറ ഫീച്ചറുകള്‍ —… | Boolokam