
ഈ ആഴ്ചയും നമ്മളെ തേടി ഒരുപിടി ചിത്രങ്ങൾ ഒടിടിയിൽ വിരുന്നെത്തുന്നുണ്ട്. ഏതൊക്കെ ആണെന്ന് നോക്കാം. ചത്ത പച്ച ചത്ത പച്ചയാണ് മലയാളികൾ ഈ ആഴ്ച കാത്തിരുന്ന് ഒരു ചിത്രം. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയ ചിത്രം നെറ്റ്ഫ്ലികിലാണ് വിരുന്നെത്തുന്ന. സിനിമയുടെ സ്ട്രീമിങ് ഫെബ്രുവരി 19 മുതൽ ആരംഭിച്ചു. പാതിരാത്രി നവ്യ നായർ പോലീസ് വേഷത്തിൽ തിളങ്ങിയ ചിത്രമാണ് പാതിരാത്രി. മമ്മൂട്ടി നായകനായ പുഴു സിനിമയുടെ സംവിധായകയാണ് പാതിരാത്രി എന്ന ചിത്രവും ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 20-ാം തീയതി മുതൽ […]
The post ഒടിടിയിൽ തിളങ്ങാൻ ഈ ആഴ്ച എത്തുന്ന കിടിലൻ പടങ്ങൾ ഇവയൊക്കെ appeared first on Kairali News | Kairali News Live.
