
ഇസ്രയേൽ അമേരിക്ക ഇറാൻ സംഘർഷത്തിൽ ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ അമേരിക്കയ്ക്ക് ഏറ്റിരിക്കുന്നത് വൻ പ്രഹരമെന്ന് റിപ്പോർട്ടുകൾ. പ്രത്യാക്രമണത്തെ തുടർന്നാണ് വിവിധ രാജ്യങ്ങളിലെ എംബസികൾ അടച്ച് പൂട്ടിയത്. പശ്ചിമേഷ്യയിലുടനീളം ഇറാൻ തിരിച്ചടി തുടങ്ങിയതോടെ സൗദി അറേബ്യ, കുവൈറ്റ്, ബെയ്റൂട്ട് എന്നിവിടങ്ങളിലെ എംബസികളാണ് അമേരിക്ക അടച്ചുപൂട്ടിയത്. ഈ രാജ്യങ്ങളിലെ അമേരിക്കൻ പൗരന്മാരോട് ഉടൻ തിരിച്ചു വരാനും അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ ആറ് ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരേയും അമേരിക്ക ഇതിനോടകം തിരിച്ച് വിളിച്ചു.ഇറാൻ്റെ പ്രത്യാക്രമണത്തിൻ്റെ ഭാഗമായുള്ള എംബസി ആക്രമണത്തോടും […]
The post ഒടുക്കം അമേരിക്കയ്ക്ക് അതും ചെയ്യേണ്ടി വന്നു; തിരിച്ചടി ശക്തമായതോടെ എംബസികൾ അടച്ച് പൂട്ടി,പൗരന്മാരോട് പറഞ്ഞത് ഇങ്ങനെ appeared first on Kairali News | Kairali News Live.
