ഒടുവിൽ അയഞ്ഞ് ഇന്ത്യ ; ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ

ഒടുവിൽ അയഞ്ഞ് ഇന്ത്യ ; ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ

india-condoles-ayatollah-khamenei-death-vikram-misri-visits-iran-embassy

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ മരണത്തിൽ ഔദ്യോഗികമായി അനുശോചനം അറിയിച്ച് ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിൽ നേരിട്ടെത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് രാജ്യത്തിന്റെ അനുശോചനം അറിയിച്ചത്. ഇസ്രായേൽ-അമേരിക്കൻ ആക്രമണത്തിൽ ഖമനേയി മരണപ്പെട്ടിട്ടും ഇത്രയും നാൾ ഔദ്യോഗികമായി പ്രതികരിക്കാതിരുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ ആഗോളതലത്തിൽ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലിയുമായി വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തുകയും എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തു. ഇസ്രായേൽ അനുകൂല നയവും […]

The post ഒടുവിൽ അയഞ്ഞ് ഇന്ത്യ ; ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒടുവിൽ അയഞ്ഞ് ഇന്ത്യ ; ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്… | Boolokam