
കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്താവത്തിൽ “Love you to the moon and back” വരികൾ പരാമർശിച്ച് കോടതി. കുഞ്ഞുങ്ങളോടുള്ള അമ്മയുടെ സ്നേഹം അനന്തമെന്ന് കോടതി പറഞ്ഞു. അമിതമായ സ്നേഹം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രശസ്തമായ ഇംഗ്ലീഷ് പ്രയോഗമാണ് ഇത്. ‘നിന്നെ ഞാൻ ചന്ദ്രനോളം പോയി തിരികെ വരും വരെ സ്നേഹിക്കുന്നു’ (അതായത് പരിധിയില്ലാത്ത സ്നേഹം) എന്ന് ആണ് ഇത് അർത്ഥമാക്കുന്നത്. ഈ വാചകം 1994-ൽ പുറത്തിറങ്ങിയ “Guess How Much […]
The post ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; വിധി പ്രസ്താവത്തിൽ “Love you to the moon and back” വരികൾ പരാമർശിച്ച് കോടതി appeared first on Kairali News | Kairali News Live.
