
ഇന്ന് വാലന്റൈൻസ് വീക്കിലെ ഹഗ് ഡേ ആണ്. സ്നേഹം, വാത്സല്യം, വൈകാരിക പിന്തുണ എന്നിവ പ്രകടിപ്പിക്കുന്നതിനായാണ് ഇത് ആഘോഷിക്കുന്നത്. ആലിംഗനങ്ങൾ സ്നേഹത്തിന്റെ അടയാളം മാത്രമല്ല, ബന്ധങ്ങളിൽ കരുതൽ, പിന്തുണ, അടുപ്പം എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു മാർഗമാണ്. ഇത് പ്രണയിതാക്കൾ തന്നെ ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാം ഇതിൽ പങ്കുചേരാം. 1986-ൽ അമേരിക്കയിലെ മിഷിഗണിൽ കെവിൻ സബോർണിയാണ് ഹഗ് ഡേ ആരംഭിച്ചത്. പൊതുസ്ഥലങ്ങളിൽ സ്നേഹം പ്രകടിപ്പിക്കാൻ ആളുകൾ മടിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഈ […]
The post ഒന്നു കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നമുക്കുണ്ടാകൂ; ദിവസവും കെട്ടിപ്പിടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം appeared first on Kairali News | Kairali News Live.
