
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ബരാക് ഒബാമയേയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും അവഹേളിച്ചതിൽ പ്രതിഷേധം ശക്തം. മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന എഐ വീഡിയോയാണ് ട്രംപ് പങ്കുവെച്ചത്. ഇതിനെതിരെ അമേരിക്കയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപകരമായ ദൃശ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. വീഡിയോയുടെ അവസാന […]
The post ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ച് ട്രംപ്; സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം അലയടിക്കുന്നു appeared first on Kairali News | Kairali News Live.
