ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും;കുവൈറ്റിൽ സമഗ്ര സുരക്ഷ സേവന പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും;കുവൈറ്റിൽ സമഗ്ര സുരക്ഷ സേവന പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം

ramadan in oman and gulf

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും. ഒമാനിൽ വ്യാഴാഴ്ചയാകും റമദാൻ ഒന്ന്. കേരളത്തിലും വ്യാഴാഴ്ചയാണ് റമദാൻ ഒന്ന്. കുവൈറ്റിൽ റമദാൻ മാസത്തോടനുബന്ധിച്ച് സമഗ്ര സുരക്ഷ സേവന പദ്ധതി നടപ്പാക്കുമെന്ന്കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. റമദാനിലെ ആത്മീയാന്തരീക്ഷം ചൂഷണം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.നിയമലംഘകരെ നിരീക്ഷിക്കാനും പിടികൂടാനും ഭിക്ഷാടനം ഇല്ലാതാക്കാനും പ്രത്യേക സുരക്ഷാ സംഘങ്ങളെ രൂപവത്കരിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലും പള്ളികൾക്ക് സമീപവും കേന്ദ്രീകരിക്കുന്ന യാചകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാർക്കറ്റുകളിലും […]

The post ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും;കുവൈറ്റിൽ സമഗ്ര സുരക്ഷ സേവന പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും;കുവൈ… | Boolokam