
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയുടെ മൂന്ന് എഫ്-15ഇ ‘സ്ട്രൈക്ക് ഈഗിൾ’ (F-15E Strike Eagle) യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടു.’ഫ്രണ്ട്‌ലി ഫയർ’ (Friendly Fire) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി പറക്കുകയായിരുന്ന വിമാനങ്ങളാണ് കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടത്. കുവൈറ്റ് സൈന്യം തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അബദ്ധത്തിൽ ഈ വിമാനങ്ങളെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് […]
The post ഒരു കയ്യബദ്ധം..; യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈറ്റ് വ്യോമ പ്രതിരോധ സേന appeared first on Kairali News | Kairali News Live.
