ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയിൽ പിടിയിൽ

ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയിൽ പിടിയിൽ

K
Kairali NewsSource Link
ganja seized

ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയിൽ പിടിയിലായി. അസമിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി താമരശ്ശേരി കൈതപ്പൊയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം മോറിഗാവ് ,കാളികജാരി സ്വദേശി നാസിറുദ്ദീ (25) നെയാണ് പിടികൂടിയത്. ഒരു കിലോ എഴുപത്തി അഞ്ച് ഗ്രാം കഞ്ചാവാണ് ഡാൻസാഫ് സംഘവും, താമരശ്ശേരി പൊലീസും ചേർന്ന് ഇയാളിൽ നിന്ന് പിടികൂടിയത്. വീട്ടിലെ റാക്കിനു മുകളിൽ പ്ലാസ്റ്റിക് കവറിൽ കഞ്ചാവ് സൂക്ഷിച്ച നിലയിലായിരുന്നു. ചില്ലറ വിൽപ്പനയ്ക്കായി നിരവധി പ്ലാസ്റ്റിക് കവറുകളും ഉണ്ടായിരുന്നു. നാല് ദിവസം […]

The post ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയിൽ പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയിൽ പിടിയിൽ — Ka… | Boolokam