
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സുവർണ കേരളം SK-45 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൊല്ലത്ത് വിറ്റ RG 258453 എന്ന നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ RG 574315 എന്ന നമ്പരിന് ലഭിച്ചു. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ RG 101519 എന്ന നമ്പരിന് ലഭിച്ചു. സമാശ്വാസ സമ്മാനം – 5,000/- രൂപ RA 258453 RB 258453 RC 258453 […]
The post ഒരു കോടി രൂപയുടെ ഇന്നത്തെ ഭാഗ്യവാൻ നിങ്ങളോ? സുവർണ കേരളം ലോട്ടറി ഫലം അറിയാം… appeared first on Kairali News | Kairali News Live.
