
അമ്പൂരിയിലെ ഗോത്രവര്‍ഗ്ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസും മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ഒ ആര്‍ കേളുവും അടക്കമുള്ള ജനപ്രതിനിധികളും ആയിരക്കണക്കിന് വരുന്ന ജനങ്ങളും മനോഹരമായ ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമായ പാലം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറല്‍ ആയിരുന്നു. അമ്പൂരി ഗ്രാമപഞ്ചായത്തിലെ 11 ഗോത്രവര്‍ഗ്ഗ ഉന്നതികളിലേക്കുള്ള പ്രവേശനകവാടം എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഈ പാലം. […]
The post ഒരു ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; അമ്പൂരി കുമ്പിച്ചല്‍കടവ് പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
