
പശ്ചിമേഷ്യയിൽ സംഘർഷം അതിന്റെ മൂർധന്യാവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം കൂടി എത്തിയതോടെ പലയിടങ്ങളിലും അതിന്റെ ആഖാതങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആണ് ഖമേനിയെ കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കൗതുകകരമായ വസ്തുത ശ്രദ്ധ നേടുന്നത്. 45 വർഷത്തോളമായി ഖമേനി തന്റെ ഒരു കൈ വസ്ത്രത്തിനടിയിൽ (Cloak) ഒളിപ്പിച്ചു വെച്ചിരുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇറാൻ പ്രസിഡന്റായിരിക്കെ, 1981 ജൂൺ 27-ന് ഒരു മോസ്കിൽ വെച്ച് ഖമേനിക്ക് നേരെ […]
The post ഒരു ടേപ്പ് റെക്കോർഡർ മാറ്റിവരച്ച വിധി; 45 വർഷമായി ഖമനേയി തന്റെ വലതുകൈ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചു വെച്ചതിന്റെ പിന്നിലെ രഹസ്യമിതാണ് appeared first on Kairali News | Kairali News Live.
