
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടംബവും ബിസിനസിൽ മാത്രമല്ല ജീവകാരുണ്യം പോലുള്ള മറ്റുപല മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നവരാണ്. അവർ താമസിക്കുന്ന ആഡംബര ഭവനമായ ആന്റിലിയയെക്കുറിച്ചുള്ള വിശേഷങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അംബാനി കുടുംബത്തിലെ അംഗങ്ങളുടെ ഭക്ഷണരീതിയെക്കുറിച്ചാണ് രസകരമായ ചർച്ചകൾ നടക്കുന്നത്. പൂർണമായും സസ്യാഹാരം മാത്രം കഴിക്കുന്ന അംബാനിമാർ ചില കാര്യങ്ങളും കർശനമായി പിന്തുടരാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആന്റിലിയയിൽ സ്വാദിനപ്പുറം വിഭവങ്ങൾ തയ്യാറാക്കുമ്പോൾ പോഷക സമൃദ്ധിയാണ് ഏറെ ശ്രദ്ധിക്കാറുള്ളതെന്നാണ് അംബാനി കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. […]
The post ഒരു ദിവസമുണ്ടാക്കുന്നത് 4000 റൊട്ടികൾ; മുകേഷ് അംബാനിയുടെ ഇഷ്ട വിഭവത്തിനൊരു പ്രത്യേകതയുണ്ട് appeared first on Kairali News | Kairali News Live.
