ഒരു രൂപയുടെ നോട്ടുണ്ടോ? 2000 രൂപയുടെ ഷൂ ഫ്രീ; കോഴിക്കോട് ചെരുപ്പ് കടയുടെ ഉദ്ഘാടനത്തിനിടെ സംഘർഷം, പൊലീസ് ലാത്തിവീശി

ഒരു രൂപയുടെ നോട്ടുണ്ടോ? 2000 രൂപയുടെ ഷൂ ഫ്രീ; കോഴിക്കോട് ചെരുപ്പ് കടയുടെ ഉദ്ഘാടനത്തിനിടെ സംഘർഷം, പൊലീസ് ലാത്തിവീശി

kozhikode clash

നഗരത്തിൽ പുതിയ ഫുട്ട്‌വെയർ ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ പരസ്യത്തിന് പിന്നാലെ സംഘർഷം. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 100 പേർക്ക് 2000 രൂപ വിലയുള്ള ഷൂസ് ഒരു രൂപയ്ക്ക് നൽകുമെന്നായിരുന്നു കടയുടമ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ വാഗ്ദാനം കേട്ട് വൻ ജനക്കൂട്ടം കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെ നിയന്ത്രിക്കാനാവാത്ത വിധം തിരക്ക് വർദ്ധിക്കുകയും സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. ഇതിനെത്തുടർന്ന് കസബ പൊലീസ് സ്ഥലത്തെത്തി കട അടപ്പിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. […]

The post ഒരു രൂപയുടെ നോട്ടുണ്ടോ? 2000 രൂപയുടെ ഷൂ ഫ്രീ; കോഴിക്കോട് ചെരുപ്പ് കടയുടെ ഉദ്ഘാടനത്തിനിടെ സംഘർഷം, പൊലീസ് ലാത്തിവീശി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു രൂപയുടെ നോട്ടുണ്ടോ? 2000 രൂപയുടെ ഷൂ ഫ്രീ; കോഴിക്കോട്… | Boolokam