
മുണ്ടക്കൈ ചൂരൽമല പുതിയ സ്വപനങ്ങളിലേക്ക് കാലെടുത്ത് വയ്ക്കുയാണ്. ഒരുപാട് പേരുടെ ജീവിതത്തിന് നിറമേകിക്കൊണ്ട് മുണ്ടക്കൈ ചൂരൽമലയിൽ പുതിയ വീടുകൾ ഉയർന്നു. ഈ ഘട്ടത്തിൽ ചിലതൊന്നും ഓർമിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. സർക്കാരിൻ്റെ നേതൃത്വത്തിലാണ് ഇവിടെ വീടുകൾ ഉയർന്നത് സിപിഐഎമ്മും വർഗബഹുജന സംഘടനകളും സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്തു. എന്നാൽ കോൺഗ്രസും മറ്റ് സംഘടനകളും ഇതിലേക്ക് സംഭാവന ചെയ്യുന്നതിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇടതുപക്ഷ സംഘടനകൾ നൽകിയ സംഭാവനകളുടെ കണക്കും അങ്ങനെയെല്ലാം വിശദമായി പറഞ്ഞിരിക്കുകയാണ് സിപിഐഎം വയനാട് ജില്ല സെക്രട്ടറി […]
The post ഒരു വീടിനുള്ള തുകപോലും നൽകാതെ കോൺഗ്രസ്; നാമൊത്ത് പടുത്തുയർത്തിയ വീടുകളുടെ കഥ പറഞ്ഞ് കെ റഫീഖ് appeared first on Kairali News | Kairali News Live.
