
അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഒറോട്ടി. വളരെ എളുപ്പത്തിലും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ചും ഉണ്ടാക്കാൻ പറ്റുന്ന ഈ സ്നാക്ക് ബ്രേക്ക് ഫാസ്റ്റായും വൈകീട്ടത്തെ ചായയ്ക്കുള്ള പലഹാരമായും ഡിന്നറുമായെല്ലാം കഴിക്കാം. ഈ നോമ്പ് സീസണിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല അടിപൊളി ഐറ്റം കൂടിയാണ് ഒറോട്ടി. ആവശ്യമായ ചേരുകൾ വറുത്ത അരിപ്പൊടി: 1 കപ്പ്വെള്ളം: 2 കപ്പ്ചിരകിയ തേങ്ങ: ¾ കപ്പ്ഉപ്പ്: ½ ടീസ്പൂൺവെളിച്ചെണ്ണ/ നെയ്യ്: ½ ടേബിൾസ്പൂൺ തയ്യാറാക്കുന്ന രീതി ആദ്യം ഒരു […]
The post ഒറോട്ടി ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? ഇതാ ഒരു ഈസി റെസിപ്പി appeared first on Kairali News | Kairali News Live.
