ഒറ്റപ്പെടലിന്റെ നോവ് ഇനിയില്ല; ലോകത്തെ കരയിപ്പിച്ച ‘പഞ്ചിനു’ ഒടുവിൽ കൂട്ട് കിട്ടി

ഒറ്റപ്പെടലിന്റെ നോവ് ഇനിയില്ല; ലോകത്തെ കരയിപ്പിച്ച ‘പഞ്ചിനു’ ഒടുവിൽ കൂട്ട് കിട്ടി

panji-monkey-viral-story-malayalam-news-ichikawa-zoo

ഇൻറർനെറ്റിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ‘പഞ്ച്’ എന്ന കുട്ടിക്കുരങ്ങന് ഒടുവിൽ സ്നേഹിക്കാൻ കൂട്ടുകാരെ കിട്ടി എന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും പുറത്തുവരുന്നത്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ മക്കാക്ക് വർഗ്ഗത്തിൽപ്പെട്ട പഞ്ചിനെ ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം അമ്മ ഉപേക്ഷിച്ചിരുന്നു. തന്റെ കൂട്ടത്തിലെ മറ്റ് കുട്ടിക്കുരങ്ങുകൾ അമ്മമാരോടൊപ്പം കളിച്ചുനടക്കുമ്പോൾ, സ്നേഹത്തിനായി കൊതിച്ചു ചെന്ന പഞ്ചിനെ അമ്മ ഉപദ്രവിച്ച് ഓടിക്കുമായിരുന്നു. ഇതോടെ തീർത്തും ഒറ്റപ്പെട്ടുപോയ പഞ്ചിന് മൃഗശാല അധികൃതർ നൽകിയ ഒരു പ്ലഷ് […]

The post ഒറ്റപ്പെടലിന്റെ നോവ് ഇനിയില്ല; ലോകത്തെ കരയിപ്പിച്ച ‘പഞ്ചിനു’ ഒടുവിൽ കൂട്ട് കിട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒറ്റപ്പെടലിന്റെ നോവ് ഇനിയില്ല; ലോകത്തെ കരയിപ്പിച്ച ‘പഞ്ചിനു… | Boolokam