
അമ്പലപ്പുഴ മണ്ഡലത്തിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനവുമായി മുൻ മന്ത്രി ജി സുധാകരൻ എത്തിയതോടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനാണ് ജി സുധാകരന്റെ നീക്കം. കോൺഗ്രസിന്റെ സ്ഥാനാർഥി ലിസ്റ്റ് വരാനിരിക്കെ എം ലിജു അടക്കം നിരവധി കോൺഗ്രസ് നേതാക്കളാണ് അമ്പലപ്പുഴയിൽ മത്സരിക്കാനായി തയ്യാറെടുത്തിരുന്നത്. ഇവരെയെല്ലാം വെട്ടിമാറ്റി കൊണ്ടാണ് കോൺഗ്രസിന്റെ ചില മുതിർന്ന നേതാക്കൾ ഇടപെട്ടുകൊണ്ട് ജി സുധാകരന് അമ്പലപ്പുഴയിൽ മത്സരിക്കാൻ നിർദ്ദേശം നൽകിയത്. കോൺഗ്രസിന്റേയും യുഡിഎഫിന്റേയും പൂർണ്ണ പിന്തുണയും ഇവർ ഉറപ്പുനൽകി. എന്നാൽ […]
The post ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞിട്ട്…?! കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ ജി സുധാകരന്റെ നീക്കം appeared first on Kairali News | Kairali News Live.
