
കഴിഞ്ഞ ഒരാഴ്ചയായി ബിറ്റ്‌കോയിന്‍റെ മൂല്യത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. ബിറ്റ്കോയിൻ അടക്കം ആഗോള ക്രിപ്‌റ്റോകറൻസി വിപണി മൊത്തത്തിൽ ഇടിഞ്ഞു താണിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ആഗോള ക്രിപ്‌റ്റോ വിപണിയിൽ നിന്ന് 2 ട്രില്യൺ ഡോളറിലധികം (ഏകദേശം 181 ലക്ഷം കോടി രൂപ ) ആണ് ഒലിച്ചു പോയത്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2021 മുതൽ ബിറ്റ്കോയിൻ പലതവണ തവണ കുത്തനെയുള്ള ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ വില […]
The post ഒലിച്ചു പോയത് 2 ട്രില്യൺ ഡോളർ! ക്രിപ്റ്റോ വിപണിയിലെ വൻ തകർച്ചയ്ക്ക് പിന്നിലെന്ത്? appeared first on Kairali News | Kairali News Live.
