
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് KN-615 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന നറുക്കെടുപ്പിലാണ് ഇന്നത്തെ ഭാഗ്യശാലികളെ കേരളം അറിഞ്ഞത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇതു കൂടാതെ വേറേയും നിരവധി സമ്മാനങ്ങളുണ്ട്. ഒന്നാം സമ്മാനമായ ഒരു കോടിക്ക് അർഹമായിരിക്കുന്നത് PH 221264 എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ ലഭിച്ചത് […]
The post ഓ ലോട്ടറി അടിച്ചല്ലോ… ഇന്നത്തെ ഫലം അറിയേണ്ടേ? appeared first on Kairali News | Kairali News Live.
