
കേരളത്തിൽ ഓരോ തെരഞ്ഞെടുപ്പിലും ഓരോയിടത്ത് വോട്ട് ചെയ്യുന്ന വ്യക്തിയാണ് സുരേഷ് ഗോപി. എല്ലായിടത്തും ഓടി നടന്നാണ് സുരേഷ് ഗോപി സാധാരണ വോട്ട് ചെയ്യാറ്. ഇത്തവണ നിമയസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരാണ്. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേർത്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ട് ചെയ്ത സുരേഷ് ഗോപി ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലാണ് […]
The post ഓ സുരേഷേട്ടന് എന്തോരം വോട്ടാ…; സുരേഷ് ഗോപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ,കുമ്പിടിയാ കുമ്പിടി appeared first on Kairali News | Kairali News Live.
