
ദില്ലി: ഓട്ടോമൊബൈലുകളിൽ നിന്ന് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെക്കുറിച്ചുള്ള പഠനത്തിൽ പുരോഗതി റിപ്പോർട്ട് തേടി എൻജിടി. രാസവസ്തുക്കളുമായി മനുഷ്യർ സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) നടത്തുന്ന പഠനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) പുരോഗതി റിപ്പോർട്ട് തേടിയത്. ട്രൈബ്യൂണൽ ചെയർപേഴ്‌സൺ പ്രകാശ് ശ്രീവാസ്തവ, വിദഗ്ദ്ധ അംഗം ഡോ. എ സെന്തിൽ വേൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന വാദം കേൾക്കുന്നതിനിടെ നിർദ്ദേശം പുറപ്പെടുവിച്ചത്. 2024 മെയ് 8ന് പ്രസിദ്ധീകരിച്ച ‘കാൻസറിന് […]
The post ഓട്ടോമൊബൈലുകളിൽ നിന്ന് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെക്കുറിച്ചുള്ള പഠനത്തിൽ പുരോഗതി റിപ്പോർട്ട് തേടി എൻജിടി appeared first on Kairali News | Kairali News Live.
