
ഓട്സ് പലരും പലരീതിയിൽ തയാറാക്കി കഴിച്ചിട്ടുണ്ടാകും. എന്നാൽ, നാളെ ബ്രേക്ഫാസ്റ്റിന് ഓട്സ് കൊണ്ട് ദോശ ചുട്ടു നോക്കിയാലോ? അടിപൊളി ഓട്‌സ് ദോശ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ: ഓട്‌സ് – 1 കപ്പ്റവ – അര കപ്പ്അരിപ്പൊടി – അര കപ്പ്തൈര് – കാൽ കപ്പ്കുരുമുളക് പൊടി- 1 ടീസ്പൂണ്‍ആവശ്യത്തിന് ഉപ്പ്ആവശ്യത്തിന് എണ്ണ ALSO READ; പാലക്കാട്ടെ ‘സ്പെഷ്യൽ’ നോമ്പ് കഞ്ഞി; രുചിക്കൂട്ടുകളുമായി പള്ളികൾ സജീവം തയാറാക്കുന്ന വിധം: എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് […]
The post ഓട്സുണ്ടോ കയ്യിൽ? ദോശയുണ്ടാക്കാം… appeared first on Kairali News | Kairali News Live.
